Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക ഒഴിവ്

16 Oct 2024 17:57 IST

- ENLIGHT REPORTER KODAKARA

Share News :

അധ്യാപക ഒഴിവ് 

ചെമ്പുചിറ: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11ന് അഭിമുഖത്തിനായി സ്‌കൂളില്‍ ഹാജരാകണം.


Follow us on :

More in Related News