Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 14:13 IST
Share News :
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപക ഒഴിവ്.ഇൻറർവ്യൂ ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണം.
Follow us on :
Tags:
More in Related News
Please select your location.