Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

07 Oct 2025 13:34 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഇരിഞ്ഞാലക്കുട ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. പ്രദീപ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ,എം. കെ. ശൈലജ ടീച്ചർ,ദിനേഷ് വെള്ളപ്പാടി, കെ. വി. സുഭാഷ്, നന്ദിനി സതീശൻ,കെ. കെ. രാജൻ, നന്ദിനി രമേശൻ, ഷീന പ്രദീപ്, ശ്രുതി ശിവപ്രസാദ്, ICDS സൂപ്പർവൈസർ ശ്രുതി റാംമോഹൻ എന്നിവർ സംസാരിച്ചു.

187050 രൂപ ചിലവിൽ

67 പേർക്കാണ് കട്ടിൽ നൽകിയത്.

Follow us on :

More in Related News