Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഠനോപകരണങ്ങൾ വിതരണം നടത്തി

01 Jun 2024 16:54 IST

WILSON MECHERY

Share News :

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കുട,ബാഗ്പു,സ്തകങ്ങൾ അടങ്ങിയ പഠനോപകരണങ്ങൾ വിതരണം നടത്തി ബാങ്കിലെ അംഗങ്ങളായവരുടെ അംഗനവാടി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു വിതരണ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് നിർവഹിച്ചു . ഉദ്ഘാടന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് വി എം വത്സൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നബീസ ജില്ലയിൽ പഞ്ചായത്ത് അംഗങ്ങളായ ജോർജ് നെല്ലിശ്ശേരി നാട്ടുകാരൻ കെ വി രഘു എന്നിവർ ആശംസകൾ അർപ്പിച്ചു ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി കെ ശിവജി, എം കെ ബാബു, ജോണി കോക്കാട്ടി, ബീന സാബു, രേഖ അനിൽകുമാർ, സാജിത എന്നിവർ സന്നിഹിതരായിരുന്നു ശ്രീ കെ വി ഡേവിസ് സ്വാഗതവും ശ്രീമതി എൻഎസ് സനുഷ നന്ദിയും രേഖപ്പെടുത്തി

Follow us on :

More in Related News