Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാര്‍ഥികള്‍ക്ക് കാരാട്ടെ പരിശീലനം തുടങ്ങി

02 Jul 2024 22:26 IST

ENLIGHT REPORTER KODAKARA

Share News :

വിദ്യാര്‍ഥികള്‍ക്ക് കാരാട്ടെ പരിശീലനം തുടങ്ങി 

കൊടകര: ചെമ്പുചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍രെ ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപികയുടെ ചുമതലയുള്ള കെ.ജി.ഗീത , പി. ടി. എ പ്രസിഡന്റ് മഞ്ജു സജി ,എം. പി .ടി. എ പ്രസിഡന്റ് ജിസി ടിറ്റന്‍, കരാട്ടെ പരിശീലകന്‍ കെ.കെ.രാജന്‍ , രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു

Follow us on :

More in Related News