Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ്‌, വയനാട് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം നൽകി

23 Sep 2024 17:32 IST

WILSON MECHERY

Share News :

മാള:

മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ്‌, വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറ്റവും മാള ഗുരുധർമ്മം മിഷൻ

ഹോസ്പിറ്റലിന്റെ ഓഫ്‌താൽമോളജി വിഭാഗം ഉദ്ഘാടനവും നടന്നു.  

വി. ആർ . സുനിൽ കുമാർ MLA നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി കെ സുധീഷ് ബാബു അധ്യക്ഷനായി. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ബിന്ദു ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർ .എ. എ. അഷ്റഫ്, മാള ഹെൽത്ത് ഇൻസ്പെക്ടർ .എസ് . ബിജോഷ് , ട്രസ്റ്റ്‌ സെക്രട്ടറി  . പി . കെ സാബു തുടങ്ങിയവർ

സംസാരിച്ചു.

Follow us on :

More in Related News