Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2025 08:03 IST
Share News :
ആവള കുട്ടോത്ത് ഗവ. ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും എസ്.പി.സി കോഴിക്കോട് റൂറൽ നോഡൽ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ നീറ്റ് പരീക്ഷയിലെ കേരള ഫസ്റ്റ് റാങ്ക് ജേതാവും പൂർവവിദ്യാർത്ഥിയും എസ്.പി.സി 2019- 2021 ബാച്ച് കാഡറ്റുമായ ദീപ്നിയക്കുള്ള ആദരവും,
എസ്.പി.സി 2025 - 2027 ബാച്ചിൻ്റെ ഉദ്ഘാടനവും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്
എ.പി. ചന്ദ്രൻ നിർച്ചഹിച്ചു.
എസ്.എം.സി ചെയർമാൻ മൊയ്തു മലയിൽ അധ്യക്ഷനായി.
എ ഡി എൻ ഒസുനിൽ കുമാർ , പ്രിൻസിപ്പാൾ എൻ.സജീവൻ ,
ഹെഡ്മാസ്റ്റർ സന്തോഷ് സാദരം ,
സി.കെ.ശ്രീജ , ഉണ്ണികുഷ്ണൻ , ജയേഷ് , സി.പി.ഒ വി.പി. ലത്തീഫ് എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ച എസ്.പി.സി കാഡറ്റുകളെ ചടങ്ങിൽ അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.