Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പൂറ്റേക്കര നാലാം വാർഡിലെ വിരമിച്ച അധ്യാപകരെ ആദരിച്ചു

05 Sep 2024 21:33 IST

WILSON MECHERY

Share News :

കൈപ്പറമ്പ്:

അധ്യാപക ദിനത്തോടനുബന്ധിച്ച് കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പൂറ്റേക്കര നാലാം വാർഡിലെ വിരമിച്ച അധ്യാപകരെ ആദരിച്ചു.കൈപ്പറമ്പ്

ഗ്രാമപഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിന്റി ഷിജുവാണ് പൊന്നട അണിയിയിച്ച് ആദരിച്ചത്.

.കല്ല്യാണി ടീച്ചർ 

റീത്ത വിൻസെന്റ് 

അമ്മിണി ടീച്ചർ 

മേരി ഡേവിസ് 

മേരി ടീച്ചർ 

ലില്ലി ജോസ്

റീത്ത ജോൺസൺ 

വത്സല ടീച്ചർ

ലില്ലി ജോളി

സ്റ്റെല്ല ടീച്ചർ 

ജോയ് സി ടീച്ചർ 

സുബൈദ ടീച്ചർ 

ആലീസ് ടീച്ചർ എന്നീ അധ്യാപകരെയാണ് ആദരിച്ചത്.

Follow us on :

More in Related News