Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂര്‍ വിദ്യാലയത്തില്‍ ലഹരിക്കെതിരെ റാലി സംഘടിപ്പിച്ചു

27 Jun 2024 09:29 IST

ENLIGHT REPORTER KODAKARA

Share News :

ആളൂര്‍ വിദ്യാലയത്തില്‍ ലഹരിക്കെതിരെ റാലി സംഘടിപ്പിച്ചു

ആളൂര്‍ ആര്‍എംഎച്ച്എസ് വിദ്യാലയത്തിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ് ക്രോസ് , സീഡ് ക്ലബ്, ലഹരിവിരുദ്ധ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. റാലി ലിജിമോള്‍ പുല്ലോക്കാരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൊമ്പിടി ജംഗ്ഷനില്‍ ലഹരിക്കെതിരെ ഫ്‌ലാഷ് മോബും ഉണ്ടായി. 

അധ്യാപകരായ ഏയ്ഞ്ചല്‍ , ലാല്‍ , ജീജ എന്നിവര്‍ നേതൃത്വം നല്‍കി



Follow us on :

More in Related News