Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുനത്തിൽ കാർത്തിയാനി (78) നിര്യാതയായി.

27 Jan 2025 18:25 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പുത്തൻ പിടിക കളരിക്കൽ റോഡ് സ്വദേശി പുനത്തിൽ കാർത്തിയാനി (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8.30 ന് വീട്ട് വളപ്പിൽ നടക്കും.


ഭർത്താവ് : കുട്ടിമോൻ (Late)

മക്കൾ : ശിവശാന്ത്, അംബിക, സത്യഭാമ, സ്മിത 

മരുമക്കൾ : സിന്ധു, ബാബു, ശ്രീജിത്ത്‌, സുരേഷ്

Follow us on :

More in Related News