Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 10:54 IST
Share News :
തിരുരങ്ങാടി : തിരുരങ്ങാടി ടൗണിലുള്ള പൊതുജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വളരെ പഴക്കമുള്ള സാധാരണക്കാരായ പൊതു ജനങ്ങളുടെ ആശ്രയമായ പൊതു കിണറിലെ വെള്ളത്തിന് നിറ വിത്യസവും രുചി വ്യത്യാസവും അനുഭവപെടുന്നതായി പരാതി. തിരൂരങ്ങാടി മണ്ഡലം അം ആദ്മീ ഭാരവാഹികളായ ഷമീം ഹംസ പി ഓ , ഫൈസൽ ചെമ്മാട്, അബ്ദുൽ റഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ
ഫുഡ് സേഫ്റ്റി ഓഫീസർക്ക് നൽകിയ
പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടിയുടെ ചാർജ് വഹിക്കുന്ന ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീ ബിനു ഗോപാൽ തിരൂരങ്ങാടിയിൽ പരിശോധന നടത്തുകയും കിണറിലെ വെള്ളം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും കെമിക്കൽ & ബയോളജിക്കൽ ടെസ്റ്റ് നടത്തി വെള്ളം ഉപയോഗിക്കാൻ പറ്റുമോ ഇല്ലയോ എന്നത് അടുത്തുതന്നെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതാണെന്നും ശ്രീ ബിനു ഗോപാൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.