Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിലാശ്ശേരി പാലോറമ്മൽ അസ്സൈൻ അന്തരിച്ചു

06 Aug 2024 11:57 IST

Basheer Puthukkudi

Share News :


കുന്നമംഗലം : പിലാശ്ശേരി കുളിപറമ്പത്ത് താമസിക്കും പാലോറമ്മൽ അസ്സൈൻ നിര്യാതനായി. പിതാവ് പരേതനായ കാദിരി മാതാവ് മറിയക്കുട്ടി മക്കൾ ഷമീർ (സൗദി) സക്കീർ , തസ്ലീന മരുമക്കൾ റഷീദ് മേലേപുറായിൽ, റൈഹാനത്ത് മാനിപുരം, റൗഫത്ത് പുല്ലൂരാമ്പാറ. മയ്യത്ത് നിസ്കാരം 2024 ആഗസ്റ്റ് 6 വൈകു: 6 മണിക്ക് കാക്കേരി ജുമാ മസ്ജിദ്

Follow us on :

More in Related News