Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കമായി.

10 Sep 2024 22:07 IST

- Jithu Vijay

Share News :


പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 

ഈ മാസം 10 മുതൽ 13 വരെ പ്രവർത്തിക്കുന്ന ഓണം വിപണന മേളയുടെ ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.  സി ഡി സ് ചെയർപേഴ്സൺ

സുഹറാബി അധ്യക്ഷത വഹിച്ചു. 

ഡെപ്യുട്ടി ചെയർപേഴ്സൺ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ മുഹ്സിന കെ പി, പി വി മുസ്തഫ, സീനത്ത് ആലിബാപ്പു, ഖൈറുന്നീസ താഹിർ, കൗൺസിലർമാരായ ബേബി അച്യുതൻ, സുമി റാണി, ഗിരീഷ്, 

റസാഖ് തലക്കലകത്ത്, എം വി ഹസ്സൻകോയ, ജയദേവൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മെന്റർ ഷീല വേണുഗോപാൽ, സി ഡി യെസ് വൈസ് ചെയർപേഴ്സൻ റഹിയാനത്ത്, ഷീജ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News