Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ദാനം നടത്തി

08 Jul 2024 16:31 IST

WILSON MECHERY

Share News :


 കാടുകുറ്റി : 

   കാടുകുറ്റി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൻ ഫുൾ A+ നേടിയ S.S L.C, +2 വിദ്യാർത്ഥികൾക്കും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും , 100 % വിജയം ലഭിച്ച വൈന്തല സെൻ്റ് മേരിസ് എച്ച് എസ് , യു എച്ച് എസ് എസ് അന്നനാട് , എൻ എസ് എച്ച് എസ് വാളൂർ എന്നീ വിദ്യാലയങ്ങൾക്കും 

ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് നൽകി.മികവ് 2024 എന്ന പേരിൽ ഏർപ്പെടുത്തിയ അവാർഡ് ബെന്നി ബെഹനാൻ എംപി ഉത്ഘാടം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് തോമാസ് ഐ കണ്ണത്ത് അദ്ധ്യക്ഷത വഹിച്ചു,

 സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥി യായിരുന്നു

ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വി. ഒ.പൈലപ്പൻ, ഡിസിസി സെക്രട്ടറി ജെയിംസ് പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരു മഠത്തിൻ, വൈസ് പ്രസിഡൻ്റ് ലീന ഡേവീസ് . പാർലിമെൻ്ററി പാർട്ടി ലീഡർ മോളി തോമസ് , ഷാഹുൽ പണീക്കവീട്ടിൽ , എം ഡി വർഗീസ് , സി ഐ വഗ്ഗീസ്, ടെഡി സിമേതി , ചാലക്കുടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സി ജി ബാലചന്ദ്രൻ , ടിപി പോൾ, ടിജി പൗലോസ്,ഡെന്നീസ് ഡിക്കോസ്ത

എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News