Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം സ്‌കൂളില്‍ എന്‍എസ്എസ് വളന്റിയര്‍മാര്‍ ലഹരി വിരുദ്ധ കൈമുദ്ര പതിപ്പിച്ചു

26 Jun 2024 19:43 IST

ENLIGHT REPORTER KODAKARA

Share News :


ആനന്ദപുരം സ്‌കൂളില്‍ എന്‍എസ്എസ് വളന്റിയര്‍മാര്‍ ലഹരി വിരുദ്ധ കൈമുദ്ര പതിപ്പിച്ചു

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍. എസ്. എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ കൈമുദ്ര പതിപ്പിക്കല്‍ പരിപാടി മാനേജ്‌മെന്റ് പ്രതിനിധി എ. എന്‍. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ. പി. ലിയോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി. പി. ജോബി, പ്രോഗ്രാം ഓഫിസര്‍ പി. പി. സന്ധ്യ എന്നിവര്‍ സംസാരിച്ചു. സാന്‍ജോ സദന്‍ ലഹരി വിമുക്ത കേന്ദ്രത്തിലെ ഡോ. ജോര്‍ജ് ലിയോണ്‍ ക്ലാസ് നയിച്ചു.


Follow us on :

More in Related News