Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ എസ് ശ്രുതിയുടെ മഴ നനയുന്ന കടൽ കവിതാ സമാരത്തിൻ്റെ കവർ പുറത്തിറക്കി

11 Aug 2024 21:26 IST

UNNICHEKKU .M

Share News :

മുക്കം: (കോഴിക്കോട്)കായലം സ്വദേശി ശ്രുതിൻ എൻ എസിന്റെ കവിതാ സമാഹാരം 

"മഴ നനയുന്ന കടൽ "കവർ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ കെ പി രാമാനുണ്ണി പൊതുപ്രവർത്തകയായ ബെൻസി റഹ്മാന് നൽകികൊണ്ട് നിർവഹിച്ചു.ചിത്രകാരൻ സി കെ ഷിബുരാജ് നിഷാന്ത് പൂച്ചോളി എന്നിവർ പങ്കെടുത്തു.2024 ഓഗസ്റ്റ് 17 വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സെൻട്രൽ ലൈബ്രറി ഹാളിൽ വച്ചാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടക്കുക. പ്രകാശനം എഴുത്തുകാരി നിമ്ന വിജയ് നിർവഹിക്കും.

Follow us on :

More in Related News