Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2025 01:12 IST
Share News :
നിസ്‌വ: കലാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഇസ്‌കിയിൽ നോർക്ക രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ഈ അവസരം പ്രയോജനപ്പെടുത്തി നിരവധി പ്രവാസികൾ നോർക്ക പ്രവാസി ഐഡി കാർഡ് രജിസ്ട്രേഷനും, നോർക്ക കെയർ എൻറോൾമെന്റും നടത്തി.
സാമൂഹ്യ സുരക്ഷ മിഷന്റെ ഭാഗമായി കേരള ഗവണ്മെന്റ് നോർക്ക റൂട്സ് വഴി നടപ്പിലാക്കുന്ന നോർക്ക കെയർ പ്രവാസി സമഗ്ര ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയെക്കുറിച്ചും ക്യാമ്പിൽ ബോധവൽക്കരണം നടത്തി.
ശശികുമാർ സ്വാഗതവും ബിജു ദിവാകരൻ ആദ്യക്ഷതയും വഹിച്ച ചടങ്ങിൽ ഷെറീഫ് ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ വിജീഷ്, സുബൈർ, ഹരിദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.