Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി നിവേദും യോന ബിജുവും

09 May 2024 23:11 IST

ENLIGHT REPORTER KODAKARA

Share News :




കൊടകര : ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി രണ്ട് മിടുക്കന്‍മാര്‍. നന്തിക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിവേദും ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ യോനബിജുവുമാണ് നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയത്. പറപ്പൂക്കര കരവട്ട് കെ.കെ.നന്ദനന്റേയും പ്രസന്നകുമാരിയുടേയും മകനാണ് നിവേദ്. കേരള ഫീഡ്‌സ് ജീവനക്കാരനായ ആനന്ദപുരം മാളക്കാരന്‍ ബിജുവിന്റേയും ദീപയുടേയും മകനാണ യോനബിജു.  


Follow us on :

More in Related News