Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 13:40 IST
Share News :
കോഴിക്കോട് - ദേശീയ മാനവിക വേദി രണ്ടാം വാർഷികത്തോടനുബന്ധിച്ച് യൂത്തിന്ത്യ' എന്ന പേരിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നു.'
വിഷയങ്ങൾ :
1. യുദ്ധവും ദേശീയതയും.
2. ഇന്ത്യൻ ബഹുസ്വരതയുടെ സൗന്ദര്യം.
3. വേടൻ ഉയർത്തുന്ന നവ ചിന്തകൾ .
4. പൗരത്വ നിയമങ്ങളും മനുഷ്യാവകാശങ്ങളും.
5.മിത്തുകൾ-ചരിത്രം-രാഷ്ട്രീയം.
ഇവയിൽ ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുക്കാവുന്നതാണ്.
DOC ഫോർമാററിൽ, എ 4 പേജിൽ ചുരുങ്ങിയത് 4 പേജു വരുന്ന ലേഖനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
_പ്രായപരിധി 35 വയസ്സ്. -രചനകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.
-രചനകൾ മലയാളത്തിൽ ആയിരിക്കണം. അയക്കേണ്ട മെയിൽ ഐഡി -mizhimanavikam@gmail.com
മികച്ച രചനകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ലഭിക്കും.
നിബന്ധനകൾ പാലിച്ചുകൊണ്ടു പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കും. മികച്ച രചനകൾ ഒരു സമാഹാരമായി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9497658845/9818040768 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ദേശീയ മാനവിക വേദി ചെയർപെഴ്സൺ പ്രൊ.ഫ കെ.സച്ചിദാനന്ദൻ അറിയിച്ചു.
വാർത്തകൾ അറിയാൻ https://chat.whatsapp.com/JYKM0jC6CXVLSd2ptEa2Lz
Follow us on :
More in Related News
Please select your location.