Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ നവരാത്രി ആഘോഷവും മാതൃപൂജയും നടത്തി.

11 Oct 2024 17:13 IST

- ENLIGHT REPORTER KODAKARA

Share News :

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ നവരാത്രി ആഘോഷവും മാതൃപൂജയും നടത്തി.

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ നവരാത്രി ആഘോഷവും മാതൃപൂജയും നടത്തി. ആധ്യാത്മിക പ്രഭാഷകന്‍ ഒ.എസ്. സതീഷ് മുഖ്യസന്ദേശം നല്‍കി. പ്രസാദ് മല്ലിശ്ശേരി മാതൃപൂജയ്ക്ക് നേതൃത്വം നല്‍കി. വിവേകാനന്ദ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. മാനേജര്‍ സി. രാഗേഷ് , പ്രിന്‍സിപ്പല്‍ കെ.ആര്‍. വിജയലക്ഷ്മി, കെ.എസ്. സുഗേഷ്, ടി.സി. തിലകന്‍, വിജയന്‍ മേപ്രത്ത് എന്നിവര്‍ സന്നിഹിതരായി.


Follow us on :

More in Related News