Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജ്യോതി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയുഷ് കൃഷ്ണ നിര്യാതനായി

31 Jul 2024 22:22 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കുന്ദമംഗലം നവജ്യോതി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി പെരിങ്ങൊളം കൊണിയഞ്ചേരി സത്യദാസിൻ്റെ മകൻ ആയുഷ് കൃഷ്ണ (12) നിര്യാതനായി. മാതാവ്.രജിഷ. ' സഹോദരൻ ആദി കൃഷ്ണ. സംസ്കാര ചടങ്ങുകൾ 2024ആഗസ്റ്റ് 1 വ്യാഴാഴ്ച ഉച്ചക്ക്.12 മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News