Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്‌ളിക് സ്‌കൂളിന് ഓവറോള്‍ കിരീടം.

30 Nov 2024 21:20 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്‌ളിക് സ്‌കൂളിന് ഓവറോള്‍ കിരീടം.



ഭാരതീയ വിദ്യാനികേതന്‍ തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്‌ളിക് സ്‌കൂളിന് ഓവറോള്‍ കിരീടം.

എല്‍.പി, യു.പി ,ഹൈസ്‌കൂള്‍ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാലയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍. വിജയലക്ഷ്മി, മാനേജര്‍ സി. രാഗേഷ്, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് ടി.സി. തിലകന്‍, സെക്രട്ടറി വിജയന്‍ മേപ്രത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നന്തിക്കര സെന്ററില്‍ നിന്നും ആഹ്‌ളാദ പ്രകടനവും നടത്തി.


Follow us on :

More in Related News