Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. കർക്കിടക വാവ് ബലിദർപ്പണം ഭക്തി സാന്ദ്രമായി.

03 Aug 2024 13:41 IST

UNNICHEKKU .M

Share News :

.

മുക്കം: മുക്കംതൃക്കുടമണ്ണ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇരുവഴിഞ്ഞിപ്പുഴ യുടെ തീരത്ത് ശനിയാഴ്ച്ച പുലർച്ചക്ക് നാല് മണിക്ക് തന്നെ കർക്കിടക വാവ് ബലി ദർപ്പ ണത്തിന്  ആയിരങ്ങൾ ഒഴുകിയെത്തി. കർക്കിടകത്തിെലെ  തോ രാമഴയിൽ രൗദ്ര ഭാവ തുളുമ്പുന്ന പുഴയും തീരവും അക്ഷരാ ർത്ഥത്തിൽ ഭക്തി സാന്ദ്രമായി, കിഴക്കൻ മല യോരമായ ആനക്കാപ്പൊയിൽ, തിരുവമ്പാടി , കൂടരഞ്ഞി, കൂമ്പാറ,കോട ഞ്ചേരി, കക്കാടം പൊയിൽ , തോട്ട് മുക്കം. തുടങ്ങി ഒട്ടേറെ മലയോ ര പ്രദേശങ്ങളി ൽ നിന്ന് ഭക്തജനങ്ങൾ തൃക്കുട മണ്ണശീവ ക്ഷേത്ര പരിസര ങ്ങളിലും, ഇരുവഴിഞ്ഞി പുഴയോരത്ത് മണൽ പരപ്പിൽ പ്രത്യേകം സജ്ജ്വ മാക്കിയ സ്ഥലങ്ങളിൽ എത്തിയിരുന്നു. മുക്കം ടൗൺ - തൃക്കൂട മണ്ണ ക്ഷേത്ര ത്തെ ബദ്ധി പ്പിക്കുന്ന തൂക്ക് പാലം കഴിഞ്ഞ ദിവസ മുണ്ടായ കനത്ത മഴയി ലും വെള്ള പൊക്കത്തിലും തകർന്ന തിനാൽ ഇത് വഴി യാത്ര മുടങ്ങിയതിനാൽ വാവ് ബലിക്ക് എളു പ്പ വഴി യിലൂടെ ജനങ്ങൾക്ക് എത്താൻ ഏറെ പ്രയാസ്സമുണ്ടായി. ഇക്കാരണത്താൽ അഗസ്തീൻ മുഴി തൊ ണ്ടിമ്മൽ വഴിയും, മുക്കം കടവ് പാലം വഴിയും പലരും വാവ് ബലി ദർപ്പണ വേദിയിേലേ ക്ക് എത്തിപ്പെട്ടത്. പുഴയി ലെ ജല നിരപ്പ് ഉയർന്ന തിനാൽ എല്ലാവിധ സുരക്ഷ സംവിധാനവും ഒരുക്കിയിരുന്നു. മനോജ് പള്ളി താഴത്ത് ശാന്തി ബലി തർപ്പണത്തിെൻ്റെ മുഖ്യ കാർമിക ത്വത്തിന് നേതൃത്വം നൽകിയത്. അതേ സമയം പൂജാ കർമ്മങ്ങൾക്ക് ക്ഷേത്ര തന്ത്രി കിഴക്ക് പാട്ട് വാസു ദേവൻ നമ്പൂതി രി കാർമികത്വം വഹിച്ചു. വയനാട് ദുരന്ത ത്തിൽ മരണമടഞ്ഞവരെയും ബലിതർപ്പണത്തിൽ സമരിച്ചു.. തൃക്കുടമണ്ണ ശിവ ക്ഷേത്രം പ്രസി ഡണ്ട് രാജേശൻ വെള്ളാരം കുന്നത്ത്, സെക്രട്ടറി കെ.കെ ചന്ദ്രൻ, ട്രഷററർ പ്രകാശൻ താനോരം കണ്ടി ,വാവു ബലി കമ്മറ്റി അംഗങ്ങളായ സജീഷ് വയലത്ത്, സുരജ് പൈങ്കണ്ണി യിൽ , പ്രജീഷ് പൈങ്ക ണ്ണിയിൽ, യു കെ ശശീധരൻ, അജ യ് േഘാഷ് , പാട്ട േ ശരി ഗോവിന്ദൻ, മാതൃ സമിതി ഭാര വാഹിക ളായ സിജി പ്രേം നാഥ് , ലിൻഷ അജയ്ഘോഷ് തുടങ്ങി യവർ നേതൃത്വം നൽകി. മുക്കം കല്ലൂർ ശിവക്ഷേത്രത്തിൽ മേൽശാന്തി കൃഷ്ണ പ്രസാദിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ അന്തരി ക്ഷത്തിൽ നൂറു കണക്കിന് പേർ കർക്കിടക വാവ് ബലി തർപ്പണം നടന്നു.


ചിത്രം: മുക്കം തൃക്കൂടമണ്ണ ശിവക്ഷേത്ര ത്തിലെ കർക്കിടക വാവ് ബലി ദർപ്പണത്തിൽ നിന്ന് '




  

Follow us on :

More in Related News