Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 15:11 IST
Share News :
മികച്ച അധ്യാപകര്‍ക്കുള്ള
എം. വി. ഡാനിയല്‍ മാസ്റ്റര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച അധ്യാപകര്‍ക്ക് നല്‍കി വരുന്ന എം. വി. ഡാനിയല്‍ മാസ്റ്റര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു .
2024 -2025 അധ്യായന വര്‍ഷത്തിലെ പുരസ്‌ക്കാരങ്ങള്‍ക്ക് ചാലക്കുടി ഉപജില്ലയില്‍ നിന്ന് വലിയപാടം എസ് എന്‍ ഡി പി എല്‍ പി സ്‌കൂളിലെ എം. വി. മിനിമോള്‍ , കൊടുങ്ങല്ലൂര്‍ ഉപജില്ലയില്‍ നിന്ന് കൂളിമുട്ടം എ.എം.യു.പി സ്‌കൂളിലെ
വി. എസ്. സൂരജ് , മാള ഉപജില്ലയില്‍ നിന്ന് പൊയ്യ എ.കെ.എം.എല്‍.പി സ്‌കൂളിലെ കെ. ഇ . അജി, ഇരിങ്ങാലക്കുട ഉപജില്ലയില്‍ നിന്ന് പൊറത്തിശേരി മഹാത്മാ എല്‍. പി സ്‌കൂളിലെ കെ. ആര്‍. മിനി എന്നിവര്‍ അര്‍ഹരായി. മാര്‍ച്ചില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കു്‌നന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ എം കുമാര്‍ , കണ്‍വീനര്‍മാരായ എം .ആര്‍. ആംസണ്‍ , സി. നിധിന്‍ ടോണി എന്നിവര്‍ അറിയിച്ചു .
Follow us on :
Tags:
More in Related News
Please select your location.