Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 22:39 IST
Share News :
താനൂർ : മന്ത്രി വി അബ്ദുറഹ്മാന്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയും ആക്റ്റ് തിരൂരിന്റെ ജനറൽ സെക്രട്ടറിയുമായ ജനാർദ്ദനൻ മാസ്റ്റർ നിര്യാതനനായി. രാവിലെ 7.45 ന് വീട്ടിൽ നിന്നും പൊതുദർശനത്തിനായി തിരൂർ ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. 8 മണി മുതൽ 11 മണി വരെ ടൗൺ ഹാളിൽ പൊതുദർശനം. 11 മണിക്ക് അദ്ദേഹത്തിന്റെ ജന്മ നാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. 4 മണിയോടെ സംസ്കാരം
Follow us on :
Tags:
More in Related News
Please select your location.