Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്തും പരിസര പഞ്ചായത്തുകളിലുമുള്ളവരുടെ സംഗമം

10 Oct 2024 20:40 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം : കഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിൽ 1965 മുതൽ 2023 വരെ പഠിച്ച മുണ്ടക്കയത്തും പരിസര പഞ്ചായത്തുകളിലുമുള്ളവരുടെ സംഗമം നടത്തുന്നു. ഞായറാഴ്ച 3 ന് കോസ് വേ ജങ്ഷനു സമീപം പ്രവർത്തിക്കുന്ന എ.ജി. എം കോളജിൽ നടക്കുന്ന സംഗമത്തിൽ അലുമിനി യൂനിയൻ പ്രസിഡൻ്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ അധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ സീമോൻ തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിശദ വിവരത്തിന് എ.ജി.എം കോളജ് പ്രിൻസിപ്പൽ ഗിരിജ പ്രസാദുമായി ബന്ധപ്പെടുക. ഫോൺ:9447227341.

Follow us on :

More in Related News