Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂവപ്പള്ളിയിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

12 May 2024 22:18 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി രാജുവാണ് മരണപ്പെട്ടത്. ഒന്നാം മൈയിൽ പ്രദേശത്ത് നിരവധി അപകടങ്ങളിൽ മരണങ്ങൾ സംഭവിച്ചിരുന്നു. രണ്ടുമാസം മുമ്പ്  ബൈക്ക് യാത്രിക യുവാവ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. മേഖലയിൽ വഴിവിളക്കുകളുടെ അഭാവം അപകട സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

Follow us on :

Tags:

More in Related News