Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 15:23 IST
Share News :
മുക്കം: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന അഖില കേരള കബഡി ടൂര്‍ണ്ണമെന്‍റിന് പ്രൗഢവും ആവേശകരമായ തുടക്കം: സംസ്ഥാനെത്തെ ജില്ലകളിൽ നിന്ന് പുരുഷ വനിത ടീമുകൾ മുക്കം നഗരത്തിൽ പ്രത്യേകംമൈതാനിയിൽ ഒരുക്കിയവേദിയിൽ മത്സരങ്ങൾ അരങ്ങ് തകർത്ത േ പ്പാ ൾ നഗരം കായികോത്സവത്തി ൻ്റെ ആേവേശമായി. വനിത ടീമുകളുടെ മത്സരങ്ങളോടെ വേദിയുണർന്നത്. കനത്ത മഴയത്തും മത്സരങ്ങൾ ആവേശത്തിൽ അൽപ്പപേ ാലും ആവേശത്തിനും മങ്ങലേ ൽക്കാതെ മത്സരങ്ങൾ തുടരുന്നത്. കബഡി മേഖലിയിലെ നിരവധി ദേശീയ ശ്രദ്ധ തേടിയ താരങ്ങൾ അണി നിരന്ന വർണ്ണാഭമായ േഘാ ഷയാത്രയും മാർച്ച് പാസ്റ്റും മുക്കം നഗരവീഥികളിൽ ഞായറാഴ്ച രാവിലെപുളക കാഴ്ച്ചകളായി . തിരുവമ്പാടി എം എൽ എ ലിേൻ്റോ േജാ സഫ് ഉദ് ഘാടനം ചെയ്തു.ഈ മാസം 25 ന് നടക്കുന്ന അന്താരാഷ്ട ൈ വറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും ജനകിയ മാക്കുന്നതിൻ്റെ ഭാഗമായാണ് മുക്കത്ത് കബഡി ടൂർണ്ണെമെൻ്റ് സംഘടിപ്പിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന േ, ബാർഡ് മെമ്പർ ദീപു പ്രേംനാഥ്, റിവൽ ഫെസ്റ്റ് വൽ സി. ഇ ഒ വിനു കുര്യൻ, ഫയർ ആൻ്റ് സെഫ്റ്റി ഓഫീസ്സർ എം എ അബ്ദുൽ ഗഫൂർ, കൗൺസിലർമാരായ വേണു ഗോപാലൻ മാസ്റ്റർ, , ജോഷി ല , സന്തോഷ്അ ശ്വതി, സനൂജ് , വിശ്വൻ നികുഞ്ചം, കയാക്കിങ്ങ് സംഘാടക സമിതി അംഗം ഹാരീസ്, ശശി വി തുടങ്ങിയവർ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ കല, കായിക സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
കബഡി മത്സരരത്തിൽ കേരളത്തിലെ ദേശീയ താരങ്ങളും, യൂനിവേഴ്സിറ്റി താരങ്ങളും, ജില്ല തലത്തിലുള്ള താരങ്ങളും പങ്കെടുക്കുന്ന മത്സരമാണിതെന്ന് കബഡി അസോസിയേഷൻ കോഴിക്കോട് ജില്ല െടെക്‌നിക്കൽ കമ്മറ്റിയംഗം ശശി വെണ്ണ േകാട് എൻ ലൈറ്റ് നൂസിനോട് പറഞ്ഞു. 19 വയസ്സിന് താഴെയുള്ള ഇരുപതോളം ടീമുകൾ മത്സരത്തിൽ മാറ്റുരക്കുന്നത്. മത്സരം രാത്രിയോടെ അവസാനിക്കും. ആദ്യം ആരംഭിച്ച വനിത ടീമുകളിലെ മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ നീലേശ്വരം ഹയർ സെക്കണ്ടറി സ്ക്കൂൾ ടീം ജേതാക്കളായി വി കുഞ്ഞാലി ഹാജി സ്മാരക ട്രേ ഫിനേടി. പാലക്കാട്ജില്ലയിലെ വൈഎം ജി ടീം റണ്ണേഴ്സ് ആയത്.
- മുക്കം നഗരസഭ വാങ്ങിയ നാല് ലക്ഷേത്തോളം രൂപയുടെ കബഡി മാറ്റിന്‍റെ ഉദ്ഘാടനവും മത്സരേ വേദിയിൽ നഗരസഭ െചെയർമാൻ പി.ടി ബാബു നിർവ്വഹിച്ചു. യൂത്ത് കോഡിനേറ്റർ ആതിര, എം കെ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.