Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരച്ചാലി റസിഡൻസ് അസോസിയേഷൻ വാർഷികം

05 May 2024 14:21 IST

- Koya kunnamangalam

Share News :

ചാത്തമംഗലം : വെള്ളനൂർ താമരച്ചാലി റസിഡൻ്റ് സ് അസോസിയേഷൻ 6 -ാo വാർഷികാഘോഷം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം സുഷമ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് വി. സാമിക്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ, ടി പി.സി വളയന്നൂർ, ഡോ:വി.ടി സതീഷ് കുമാർ, ശിവദാസൻ കണിമണ്ണിൽ എന്നിവർ ആശംസകളർപ്പിച്ചു സുധർമ്മൻ- എ. അനുശോചന പ്രമേയം അവതരിപ്പിച്ചു സെക്രട്ടറി പി. കെ. രാമചന്ദ്രൻ സ്വാഗതവും ട്രഷറർ പി.സുജീഷ്-നന്ദിയും പറഞ്ഞു. റസിഡന്റ്സ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow us on :

More in Related News