Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി ഐ ടി ലാബിൽ എൽ ഇ ഡി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു

21 Jul 2025 17:32 IST

Saifuddin Rocky

Share News :

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്കൂളിലെ യു.പി ഐ ടി ലാബിൽ എൽ ഇഡി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കുട്ടികൾ ഐ ടി ലാബിൽ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളും ലാബിൻ്റെ പ്രവർത്തനങ്ങളും സമയക്രമവും എല്ലാം ഡിജിറ്റൽ സൈൻ ബോർഡിൽ നേരിട്ടു കാണാം. സൈൻ ബോർഡിൻ്റെ സ്വിച്ച് ഓൺ കർമ്മം പ്രധാന അധ്യാപിക ഷീജ പി നിർവഹിച്ചു. യു.പി ഐ ടി കൺവീനർ ജുനൈദ് എംവി ചടങ്ങിൽ സംബന്ധിച്ചു.

Follow us on :

More in Related News