Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം നെടുങ്കണ്ടത്തിൽ ആമിന നിര്യാതയായി

10 Sep 2024 15:27 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : നെടുങ്കണ്ടത്തിൽ പരേതനായ ഭൂപതി ഇമ്പിച്ചാലി ഹാജിയുടെ ഭാര്യ ആമിന (90 ) നിര്യാതയായി  മക്കൾ ആമിന , മറിയ, പരേതയായ സലീമ, ജാബിർ, ഉസ്മാൻ കുട്ടി, റഫീഖ്, ജലീൽ, റസീന, ഷമീർ, ജസീമ, ഷംസിദ്. മരുമക്കൾ അബ്ദുൽ കരീം കൊടുവള്ളി, പരേതനായ മമ്മദ് കോയ മൂഴിക്കൽ, അബ്ദുറഹീം കരുവംപൊയിൽ (റിട്ട. എഞ്ചീനീയർ കെഎസ്ഇ ബി) ,മജീദ് മാസ്റ്റർ പൂനൂർ (റിട്ട:അധ്യാപകൻചക്കാലക്കൽ സ്കൂൾ) ,. ഇബ്രാഹിം ഓമശ്ശേരി (ഖത്തർ), സലാഹുദ്ദീൻ കാരന്തൂർ (എൻജിനീയർ ദുബായ്), എം എ സുമയ്യ ,സുഹറ സി വി മൂഴിക്കൽ , സീനത്ത് കിണാശ്ശേരി,അസ്മ ചെലവൂർ. മയ്യത്ത് നിസ്കാരം 2024 സെപ്റ്റംബർ 10 ചൊവ്വാഴ്ച രാത്രി 8.15 ന് കുന്ദമംഗലം മസ്ജിദ് ഇഹ്സാനിൽ.

Follow us on :

More in Related News