Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം പൂയപള്ളി പൊലീസ് കേസ് എടുത്തു

30 Sep 2024 15:16 IST

R mohandas

Share News :

കൊല്ലം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം പൂയപള്ളി പൊലീസ് കേസ് എടുത്തു. വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയാണ് കേസ്. ഇരയുടെ മൊഴി രേഖപ്പെടുത്തി .കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതുവരെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ പ്രത്യേക അന്വേഷണസംഘം മൂന്നാം തീയതി ഹൈക്കോടതി അറിയിക്കും. റിപ്പോർട്ട് കൈമാറിയ ശേഷം കേരളത്തിൽ ആദ്യം രേഖപ്പടുത്തുന്നത് പൂയപ്പള്ളി പോലീസാണ്

Follow us on :

More in Related News