Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടശ്ശേരി കൃഷിഭവന്റെ ഓണ ചന്തയും, കുടുംബശ്രീ അംഗങ്ങൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ ഉൽഘാടനവും

11 Sep 2024 16:50 IST

WILSON MECHERY

Share News :

കോടശ്ശേരി:

കോടശ്ശേരി കൃഷിഭവന്റെ ഓണ ചന്തയും, കുടുംബശ്രീ അംഗങ്ങൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ ഉൽഘാടനവും കൃഷിഭവൻ ഓഫീസ് അങ്കണത്തിൽ വച്ച് കോടശ്ശേരി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് K.P. ജെയിംസ് നാട മുറിച്ച് ഉൽഘാടനം ചെയ്തു, ആദ്യവിൽവന ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് എലിഞ്ഞിപ്ര ഡിവിഷൻ മെമ്പർ MD ബാഹുലേയന് നൽകി കൊണ്ട് നിർവ്വഹിച്ചു. തദവസരത്തിൽ കോടശ്ശേരി കൃഷി ഓഫീസർ Dr ഐശ്വര്യ രവി , ബ്ലോക്ക് മെമ്പർ മാരായ CV ആന്റണി, MD ബാഹുലേയൻ. മുൻ പ്രസിഡന്റ് മാരായ ഡെന്നീസ്, റിജു മാവേലി, ഗ്രാമപഞ്ചായത്ത് മെമ്പർ സരശ്വതി, കാർഷിക വികസന കമ്മിറ്റി അംഗം KK കൃഷ്ണൻ , ജോസ്മേക്കാട്ടുകുളം, മറ്റു കൃഷിസമിതി അംഗങ്ങളും , കർഷകരും , കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

Follow us on :

More in Related News