Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തമംഗലം കരുവാരക്കോട്ടിൽ കൗസു ടീച്ചർ അന്തരിച്ചു

12 Oct 2024 09:00 IST

Basheer Puthukkudi

Share News :

ചാത്തമംഗലം: കരുവാരക്കോട്ടിൽ കൗസു ടീച്ചർ (78. റിട്ട. അധ്യാപിക ആർഇസി ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക) അന്തരിച്ചു ഭർത്താവ് ചേലൂര് താട്ടാരക്കൽ ഭാസ്‌കരൻ . മക്കൾ രശ്മി രാജ്‌കുമാർ , ദീപ്തി മുരളി , ദീപക് ലാൽ .മരുമക്കൾ പരേതനായ രാജ്‌കുമാർ , മുരളീധരൻ , ജിജ്ഞ .ശവസംസ്‍കാരം 2024 ഒക്ടോബർ 12 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ .

Follow us on :

More in Related News