Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരുണ്യനിധി കൈമാറി

28 Oct 2025 17:49 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കാരുണ്യനിധി കൈമാറി

കൊടകര: പാറെക്കാട്ടുകര സെന്റ് മേരീസ് മതബോധന യൂനിറ്റിലെ വിദ്യാര്‍ഥികള്‍ മുരിയാട് പെനിയേല്‍ ആശ്രമത്തിലെ അഗതിമന്ദിരം സന്ദര്‍ശിച്ചു. അഗതികള്‍ക്കായി വിദ്യാര്‍ഥികള്‍ സമാഹരിച്ച കാരുണ്യനിധി

ഫാ.അലക്‌സ് കുമ്പിടിയാക്കുന്നേലിന് കൈമാറി. മതബോധന പ്രധാനധ്യാപകന്‍

സി.പി.ജോബി,

സിസ്റ്റര്‍ റാണി ഗ്രേയ്‌സ്

സിമി ജോബ്,ഷിജി ജോസ്,ജിജി ജോണ്‍സന്‍,

അനു റോയ്,ജിസ്മി ഷെന്നി തുടങ്ങിയവര്‍

നേതൃത്വം നല്‍കി.

Follow us on :

More in Related News