Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

14 Sep 2024 12:39 IST

Basheer Puthukkudi

Share News :

കുന്നമംഗലം കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു ചലച്ചിത്ര താരം വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു അസോസിയേഷൻ പ്രസിഡണ്ട് മോഹനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു അസീസ് തൈക്കണ്ടിയിൽ, റഷീദ് ഇങ്ങോളി , യഹിയ മാസ്റ്റർ, അനീഷ് കുമാർ കുറ്റിക്കാട്ടിൽ , ആതിര നെടുംകണ്ടത്തിൽ എന്നിവർ സംസാരിച്ചു സെക്രട്ടറി ദാമോദരൻ കുറ്റിക്കാട്ടിൽ സ്വാഗതവും ജിതേഷ് തട്ടാരക്കൽ നന്ദിയും പറഞ്ഞു തുടർന്ന് കലാപരിപാടികളും നടന്നു.

Follow us on :

More in Related News