Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണങ്ങര ഫാമിലി ട്രസ്റ്റ് സൗഹൃദ സംഗമം ശ്രദ്ധേയമായി

28 Aug 2024 20:15 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: കണ്ണങ്ങര ഫാമിലി ട്രസ്റ്റ് സൗഹൃദ സംഗമം ശ്രദ്ധേയമായി. അജ്വവ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്തു - ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷതവഹിച്ചു. കുന്നമംഗലം പോലീസ് ഇൻസ്പെക്ടർ എ. അശ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി മുഹമ്മദ്, വി. ഉസ്സയിൻ ഹാജി, കെ.പി. കോയസ്സൻ കുട്ടി, നാസ്സർ മാസ്റ്റർ, വി. ഷക്കീല ടീച്ചർ, കെ.സി.ശോഭിത , പി. സി.സഹീർ മാസ്റ്റർ, ടി.പി. ഖാദർ, പി.മമ്മി,ശാനിദ -കെ.സി., റൈന പ്രസംഗിച്ചു.

Follow us on :

More in Related News