Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്ക് ജാഗൃതി ഗുരുവായൂരിന്റെ അനുമോദനം

19 May 2024 23:44 IST

MUKUNDAN

Share News :

ഗുരുവായൂർ:ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലും,പന്ത്രണ്ടാം ക്ലാസ്സിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അവരവരുടെ വീട്ടിൽ എത്തി അനുമോദിച്ചു.ജാഗൃതി പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ,സെക്രട്ടറി സി.സജിത് കുമാർ,ട്രഷറർ എം.അനൂപ്,കെ.എസ്.സജിത്ത് കുമാർ,പി.ശിവദാസൻ,ടി.വി.കവിത തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News