Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുമാത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോല്‍സവം

03 Jun 2024 17:48 IST

ENLIGHT REPORTER KODAKARA

Share News :

ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുമാത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോല്‍സവം

ഇഞ്ചക്കുണ്ട് : ലൂര്‍ദ് മാത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഫാ. സെബിന്‍ എടാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. , . പിടിഎ പ്രസിഡന്‍ര് ് പി. ജെ. റെജി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അഞ്ജലി , സ്‌കൂള്‍ ട്രസ്റ്റി തങ്കച്ചന്‍ എടത്തിനാല്‍, എംപി ടി എ മെമ്പര്‍ ജിജി ബാബു , അധ്യാപിക റിന്‍സി എന്നിവര്‍ പ്രസംഗിച്ചു. ലൂര്‍ദ് മാത സ്‌കൂള്‍ ബാന്‍ഡ് സെറ്റ് അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു.വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. നവാഗത ര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമായി ഒരുക്കിയ സെല്‍ഫി പോയിന്റ് വ്യത്യസ്ത പുലര്‍ത്തി.


Follow us on :

More in Related News