Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

കുമരകത്ത് ജല ഗതാഗത വകുപ്പ് ബോട്ട് നടുക്കായലിൽ കേടായി. യാത്രക്കാർ സുരക്ഷിതർ.

09 Jul 2024 10:39 IST

santhosh sharma.v

Share News :

വൈക്കം: ജല ഗതാഗത വകുപ്പ് ബോട്ട് നടുക്കായലിൽ കേടായി. യാത്രക്കാർ സുരക്ഷിതർ. കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ വച്ച് കേടായി. രാവിലെ 8നു കുമരകത്ത് നിന്നു പോയ ബോട്ടാണ് കേടായത്. ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് മുഹമ്മയിൽ നിന്നും മറ്റൊരു ബോട്ട് വന്ന് ഇവരെ കോട്ടയത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

Follow us on :

More in Related News