Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം- ഒരാൾ മരിച്ചു.

26 Jun 2024 16:05 IST

WILSON MECHERY

Share News :

ചിറങ്ങരയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം 

ഒരാൾ മരിച്ചു. ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ആണ് അപകടമുണ്ടായത്.

 ഇന്ന് രാവിലെ 11 മണിയോടെ 

 അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറിയുടെ ഒരു വശം തട്ടുകയായിരുന്നു..

അങ്കമാലി മഠത്തിപറമ്പിൽ വീട്ടിൽ ഷാജിഭാര്യ

ഷിജി44 ആണ് മരിച്ചത്. മകൻ രാഹുൽ 22 പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

Follow us on :

More in Related News