Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎച്ച്ആര്‍ഡി പിജിഡിസിഎ സീറ്റൊഴിവ്

17 Jul 2024 15:25 IST

Enlight Media

Share News :

ഐഎച്ച്ആര്‍ഡിയുടെ കീഴിലെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ പിജിഡിസിഎ റെഗുലര്‍ കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ജൂലൈ 17 നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-27651

54.

Follow us on :

More in Related News