Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദരവ് 2024:ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ,ഡിഗ്രി എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

07 Jul 2024 11:18 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ മൂന്നാം വാർഡിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ,ഡിഗ്രി എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.തിരുവത്ര കുമാർ എയുപി സ്കൂളിൽ വെച്ച് നടന്ന പരിപാടി എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു.ഗാടെ കേരള ചെയർമാനും,സൈക്കോളോജിസ്റ്റും,കറിയർ അഡ്വൈസറുമായ ഡോ.സിറാജ് പി.ഹുസൈൻ ക്ലാസ് നയിച്ചു.മുൻ കൗൺസിലർ കെ.എച്ച്.സലാം,പി.എസ്.മുനീർ,കെ.കെ.ഷഹീം,സി.ടി.മനോഹരൻ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. 


Follow us on :

More in Related News