Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 12:48 IST
Share News :
വയനാടിന് കൈത്താങ്ങ്
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും. 23 ഭരണസമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഭരണസമിതിയോഗം ഐക്യകണ്ഠേന 'തീരുമാനിച്ചു.
വള്ളിക്കുന്ന്: വയനാട്ടിലെ മേപ്പാടി, മുണ്ട കൈ, ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നിതിനും ദുരിതബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകാനും ഗ്രാമപഞ്ചായത്തിലെ 23 ഭരണസമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാണാൻ ഭരണസമിതി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ഉരുൾപൊട്ടലിൽ ജീവഹാനി നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് ഭരണ സമിതിയുടെ അടിയന്തം യോഗം ഇന്ന് ചേർന്നത് ദുരിത ബാധികർക്ക് കൈത്താങ്ങാവാൻ എല്ലാവിധ പിന്തുണയും നൽകാൻ യോഗം തിരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.