Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രേയ്സ് ടീൻ 2024 -ഏകദിന ദൈവവിളി ക്യാമ്പ്

11 Oct 2024 15:00 IST

- WILSON MECHERY

Share News :


ഇരിങ്ങാലക്കുട:

വൈദികരാകാൻ ആഗ്രഹിക്കുന്ന ആൺകുട്ടികൾക്കായി ഒരു ഏകദിന വൊക്കേഷൻ ക്യാമ്പ് - ഗ്രേയ്സ് ടീൻ 2024 - ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ വച്ച് ഒക്ടോബർ 12-ാം തിയ്യതി, ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകീട്ട്4.00മണിവരെനടത്തപ്പെടുന്നു. 

പൗരോഹിത്യദൈവവിളിയോട് താൽപ്പര്യമുള്ള  7, 8, 9 അല്ലെങ്കിൽ +1 ക്ലാസ്സിൽ പഠിക്കുന്നആൺകുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടതെന്ന് വൊക്കേഷൻ ഡയറക്ടർഫാ. ഡേവിസ് കിഴക്കുംതല അറിയിച്ചു


Contact number

+91 94002 47312

Follow us on :

More in Related News