Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരിക്കത്തൂർ ഉള്ളാട്ടുചാലിൽ ഗോപാലൻ നായർ നിര്യാതനായി

15 Aug 2024 12:12 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കുരിക്കത്തൂർ ഉള്ളാട്ടുചാലിൽ ഗോപാലൻ നായർ (84) (മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ തങ്ക മാളു (പ്രധാന അധ്യാപിക ചെറുകുളത്തൂർ സ്കൂൾ) മക്കൾ യുസി സജിത് കുമാർ (റിട്ട കേരള പോലീസ്, നാടക പ്രവർത്തകൻ) നിഷ , മനോജ് കുമാർ (സെക്രട്ടറി മിൽമ സഹകരണ സംഘം) പ്രദീപ് ഗോപാൽ (നാടക പ്രവർത്തകൻ), പ്രമോദ് (ജില്ലാ ട്രഷറി താമരശ്ശേരി) മരുമക്കൾ സുവിധ , രാജാമണി പെരുവയൽ, സരിത (പെരിങ്ങളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ) ,ഗോപിത , അഞ്ചിത. സംസ്കാരം 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News