Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവസാനം വരെ ഉയർത്തിപ്പിടിച്ച ആശയങ്ങൾ നെഞ്ചിലേറ്റി പഴയ കണ്ടത്തിൽ ഗോപാലൻ വിടവാങ്ങി

24 May 2024 21:13 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : അവസാനം വരെ ഉയർത്തിപ്പിടിച്ച ആശയങ്ങൾ നെഞ്ചിലേറ്റി പഴയ കണ്ടത്തിൽ ഗോപാലന്

അദ്ധേഹത്തിന്റെ ആഗ്രഹം പോലെ അന്ത്യ യാത്ര. സി.പി.ഐ.എം. പ്രഥമ തിരൂരങ്ങാടി ഏരിയ കമ്മിറ്റി മെമ്പറും, മൂന്നിയൂർ ജനത ടൈൽസ് തൊഴിലാളിയുമായിരുന്നു

പഴയകണ്ടത്തിൽ ഗോപാലൻ (82).

 ജീവിതത്തിൽ ഉടനീളം എന്നും ഇടതുപക്ഷ നിലപ്പാടുകൾ സ്വീകരിച്ച അദ്ദേഹം മരണതിൽ പോലും വിട്ടുവീഴ്ച വരുത്താതെ താൻ ആഗ്രഹിച്ചത് പോലെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് കൈമാറി.


 ഭാര്യ : മൈത്രി ടീച്ചർ.

Follow us on :

Tags:

More in Related News