Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 10:32 IST
Share News :
സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ.
58000 രൂപയും കടന്ന് കുതിക്കുകയാണ് സ്വർണവില. ഇന്നലെ മാത്രം പവന് 640 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് പവന് 320 രൂപ കൂടെ വർദ്ധിച്ച് 58, 240 എന്ന സർവ്വകാല റെക്കോർഡിലെത്തി വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7280 രൂപയാണ് വില.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
Follow us on :
Tags:
More in Related News
Please select your location.