Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ്‌ടു പരീക്ഷയിൽ ഫുൾമാർക്ക്

09 May 2024 18:19 IST

Anvar Kaitharam

Share News :

പറവൂർ: പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലെ സയൻസ് വിദ്യാർഥി ഫർസീൻ നസീർ. മസ്‌ക്കറ്റിൽ ബിസിനസുകാരനായ വടക്കേക്കര നീണ്ടൂർ വാത്തിശേരിൽ വി.എം.നസീറിന്റെയും പടിഞ്ഞാറേ വെമ്പല്ലൂർ ശ്രീനാരായണപുരം എംഇഎസ് എച്ച്എസ്എസിലെ അധ്യാപിക കെ.എം.സിനിയുടെയും മകനാണ്.

സഹോദരൻ: ഫാരിസ് നസീർ ഡൽഹിയിൽ ഡിസൈറായി ജോലി ചെയ്യുന്നു.

Follow us on :

Tags:

More in Related News