Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എസ്‌സി ക്ലിനിക്കല്‍ സൈക്കോളജി പരീക്ഷയില്‍ സഹൃദയ കോളജിന് അഞ്ചു റാങ്കുകള്‍

19 Oct 2024 08:48 IST

ENLIGHT REPORTER KODAKARA

Share News :

എം.എസ്‌സി ക്ലിനിക്കല്‍ സൈക്കോളജി പരീക്ഷയില്‍ സഹൃദയ കോളജിന് അഞ്ചു റാങ്കുകള്‍ 

കൊടകര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി 2022 -2024 ബാച്ച് എം.എസ്‌സി ക്ലിനിക്കല്‍ സൈക്കോളജി പരീക്ഷയില്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് അഞ്ചുറാങ്കുകള്‍.  ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചെണ്ണമാണ് സഹൃദയ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. പി.കൃഷ്ണപ്രഭ ഒന്നാം റാങ്കും സന ഹന്ന മൂന്നാം റാങ്കും നേടി . ഷഹല ഷാജിക്ക് നാലാം റാങ്കും സി.എസ്.സ്‌നേഹക്ക് അഞ്ചാം റാങ്കും ടി.എ.ഏയ്ഞ്ചലിന്  ഒന്‍പതാം റാങ്കും ലഭിച്ചു


Follow us on :

More in Related News